ചൈനയുടെ വാക്‌സിന്‍ ജനങ്ങളിലേക്ക്‌ | Oneindia Malayalam

2020-09-15 783



China coronavirus vaccine may be ready for public in November
ലോകത്തിലെ കൊവിഡ് രോഗികളുടെ എണ്ണം 2.94 കോടി കടന്നിരിക്കുകയാണ്. കൊവിഡ് പ്രതിരോധ വാക്സിനുകള്‍ക്ക് വേണ്ടിയുളള പരീക്ഷണങ്ങള്‍ നിരവധി രാജ്യങ്ങളില്‍ തുടരുന്നു. ഇതിനിടെ ചൈനയുടെ കൊവിഡ് വാക്‌സിന്‍ നവംബറില്‍ എത്തിയേക്കുമെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. പൊതുജനങ്ങള്‍ക്കായി നവംബര്‍ ആദ്യംതന്നെ ഉപയോഗിക്കാന്‍ തയ്യാറാകുമെന്നും ചൈനീസ് സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്റ് പ്രിവന്‍ഷന്‍(സി ഡി സി) ഉദ്യോഗസ്ഥര്‍ പറഞ്ഞു.

Videos similaires